Celebs » Sasidharan Pillai » Biography
ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ശശിധരന്‍ പിള്ള. ജോഷിയുടെ സംവിധാനത്തില്‍ 1992ല്‍ പ്രദര്‍ശനത്തിനെത്തിയ കൗരവര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മമ്മൂട്ടി, കന്നഡ ചലച്ചിത്രതാരം വിഷ്ണു വര്‍ധന്‍, തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രം കന്നഡ ഭാഷയില്‍ ദേവാസുര എന്ന പേരില്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam