Celebs»Sasidharan Pillai
    ശശിധരൻ പിള്ള

    ശശിധരൻ പിള്ള

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ശശിധരന്‍ പിള്ള.1992ല്‍ ജോഷിയുടെ സംവിധാനത്തില്‍ പ്രദര്‍ശനത്തിനെത്തിയ കൗരവര്‍ എന്ന ചിത്രം നിര്‍മിച്ചു.മമ്മൂട്ടി, കന്നഡ ചലച്ചിത്രതാരം വിഷ്ണു വര്‍ധന്‍, തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ശശിധരന്‍ പിള്ള.1992ല്‍ ജോഷിയുടെ സംവിധാനത്തില്‍ പ്രദര്‍ശനത്തിനെത്തിയ കൗരവര്‍ എന്ന ചിത്രം നിര്‍മിച്ചു.മമ്മൂട്ടി, കന്നഡ ചലച്ചിത്രതാരം വിഷ്ണു വര്‍ധന്‍, തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.ചിത്രം കന്നഡ ഭാഷയില്‍ ദേവാസുര എന്ന പേരില്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.
    Read More
    ശശിധരൻ പിള്ള അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X