X
കൗരവർ

കൗരവർ

Action | Drama | 22 May 1992 |
Malayalam

2.5 /5 Users

5 /5 Filmibeat

കൗരവർ കഥ

മമ്മൂട്ടിയെ നായകനാക്കി ജോഷി സം‌വിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ 'കൗരവർ'. ഈ ചിത്രത്തിന്റെ രചന നിർ‌വ്വഹിച്ചിരിക്കുന്നത് ലോഹിതദാസാണ്‌. കന്നഡ അഭിനേതാവായിരുന്ന വിഷ്ണുവർധൻ ഈ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചു. കൂടാതെ തിലകൻ, മുരളി, അഞ്ജു, ബാബു ആന്റണി, ഭീമൻ രഘു എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.      
Read More

കൗരവർ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കൗരവർ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജോഷി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എസ് പി വെങ്കിടേഷ്
നിര്‍മ്മാതാവ്‌ ശശിധരൻ പിള്ള
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കൗരവർ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കൗരവർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+