സത്യദാസ് കാഞ്ഞിരംകുളം
Born on
സത്യദാസ് കാഞ്ഞിരംകുളം ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകന്, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സത്യദാസ് കാഞ്ഞിരംകുളം. 2018ല്‍ പുറത്തിറങ്ങിയ റെഡ് സിഗ്നല്‍ ആണ് സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ ചെറിയ റോളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം എന്നിവയും അദ്ധേഹം തന്നെയാണ് എഴുതിയത്. 2018ല്‍ പുറത്തിറങ്ങിയ സവാരി ഗിരി ഗിരി ആണ് സംഭാഷണം എഴുതിയ മറ്റൊരു ചിത്രം.