Celebs»Sathyadas Kanjiramkulam
    സത്യദാസ് കാഞ്ഞിരംകുളം

    സത്യദാസ് കാഞ്ഞിരംകുളം

    Director/Actor/Story Writer
    മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സത്യദാസ് കാഞ്ഞിരംകുളം. 2018ല്‍ പുറത്തിറങ്ങിയ റെഡ് സിഗ്നല്‍ ആണ് സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ ചെറിയ റോളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ കഥ,... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സത്യദാസ് കാഞ്ഞിരംകുളം. 2018ല്‍ പുറത്തിറങ്ങിയ റെഡ് സിഗ്നല്‍ ആണ് സംവിധാനം ചെയ്ത ചിത്രം. ചിത്രത്തില്‍ ചെറിയ റോളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം എന്നിവയും അദ്ധേഹം തന്നെയാണ് എഴുതിയത്. 2018ല്‍ പുറത്തിറങ്ങിയ സവാരി ഗിരി ഗിരി ആണ് സംഭാഷണം എഴുതിയ മറ്റൊരു ചിത്രം.
    Read More
    സത്യദാസ് കാഞ്ഞിരംകുളം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X