X
ഹോം » താരങ്ങള്‍ » സീത » ജീവചരിത്രം
സീത
Actress

സീത ജീവചരിത്രം

ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് സീത. ടെലിവിഷന്‍ സീരിയല്‍ അഭിനയ രംഗത്തും ചലച്ചിത്ര നിര്‍മ്മാണ രംഗത്തും പ്രവര്‍ത്തിക്കുന്നു. തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985 -90 കാലഘട്ടങ്ങളിയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. അഭിനയത്തില്‍ ചെറിയൊരു ഇടവേളയ്ക്ക്‌ ശേഷം 2002 ല്‍ ശക്തമായി തിരിച്ചുവരവ് നടത്തി. 2004 ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കി. 

തമിഴ് ചലച്ചിത്ര നടന്‍ മോഹന്‍ ബാബുവിന്റെയും ചന്ദ്രവതിയുടെയും മകളാണ്.രണ്ട് സഹോദരന്മാരാണ്. 1990 ല്‍ പാര്‍ത്ഥിഭന്‍ എന്ന നടനുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. 2001 ല്‍ ഇവര്‍ വിവാഹ മോചിതരായി. പിന്നീട് 2010 ല്‍ ടെലിവിഷന്‍ അവതാരകനായ സതീഷിനെ വിവാഹം ചെയ്തു. 


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+