X
സീത

സീത

13 Jul, 1964 | chennai

Actress

ജീവചരിത്രം

ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് സീത. ടെലിവിഷന്‍ സീരിയല്‍ അഭിനയ രംഗത്തും ചലച്ചിത്ര നിര്‍മ്മാണ രംഗത്തും പ്രവര്‍ത്തിക്കുന്നു. തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985 -90 കാലഘട്ടങ്ങളിയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. അഭിനയത്തില്‍ ചെറിയൊരു ഇടവേളയ്ക്ക്‌ ശേഷം 2002 ല്‍ ശക്തമായി തിരിച്ചുവരവ് നടത്തി. 2004 ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കി.  തമിഴ് ചലച്ചിത്ര നടന്‍ മോഹന്‍ ബാബുവിന്റെയും ചന്ദ്രവതിയുടെയും മകളാണ്.രണ്ട് സഹോദരന്മാരാണ്. 1990 ല്‍ പാര്‍ത്ഥിഭന്‍ എന്ന നടനുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. 2001 ല്‍ ഇവര്‍ വിവാഹ മോചിതരായി. പിന്നീട് 2010 ല്‍ ടെലിവിഷന്‍ അവതാരകനായ സതീഷിനെ വിവാഹം ചെയ്തു. 


സീത സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അജയ് വാസുദേവ് 03 Mar 2023
ആറാട്ട്
Malayalam
As Actress
ബി ഉണ്ണികൃഷ്ണൻ 18 Feb 2022
അനില്‍ ഫിലിപ്പ്‌ 17 Dec 2021
സുധീഷ്‌ ശങ്കർ 06 Sep 2014

സീത: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് സീത
തൊഴില്‍
ജനിച്ച ദിവസം 13 Jul 1964
പ്രായം 62
ജനിച്ച സ്ഥലം chennai
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സീത ആസ്തി

ആസ്തി

Frequently Asked Questions (FAQs) About സീത

What is സീത's age?

The age of സീത in the 2026 was 62.

Where was the സീത born?

The സീത's was born in chennai.

What is the സീത date of birth?

The DOB for സീത was 13 Jul 1964.

What is സീത's latest movie?

The most recent movies for സീത is പകലും പാതിരാവും.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+