X
സെല്‍വരാജ് ചന്ദ്രു
Cinematographer

സെല്‍വരാജ് ചന്ദ്രു ജീവചരിത്രം

പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമാണ് ചന്ദ്രു സെല്‍വരാജ്. പ്രശസ്ത ഛായാഗ്രാഹകന്‍ തിരുവിന്റെ അസോസിയേറ്റായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത കയറ്റം ആണ് സ്വതന്ത്ര ഛായാഗ്രാഹകനായ മലയാള ചിത്രം.

അവാര്‍ഡുകള്‍
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച ഛായാഗ്രാഹകന്‍ (കയറ്റം)
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+