Celebs » Sethu Lakshmi » Biography
ജീവചരിത്രം
മലയാള ചലച്ചിത്ര നാടക രംഗത്ത് പ്രവർത്തിക്കുന്ന ഒരു നടിയാണ് സേതു ലക്ഷ്മി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് മഞ്ചൂ വാര്യരുമൊത്ത്  ഹൌ ഓൾഡ്‌ ആർ യു എന്ന ചിത്രത്തിൽ അഭിനയിച്ചു. മലയാളത്തിലെ മികച്ച ഒരു സ്വഭാവ നടി കൂടിയാണ് സേതു ലക്ഷ്മി.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam