CelebsbredcrumbShafeer Khan
    ഷഫീർ ഖാൻ

    ഷഫീർ ഖാൻ

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് ഷഫീര്‍ ഖാന്‍. ഷൈന്‍ ടോം ചാക്കോ, സാജു നവോദയ, കലാഭവന്‍ നവാസ്, അബു സലീം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'പ്രേതം ഉണ്ട് സൂക്ഷിക്കുക' ആണ് ആദ്യ സംവിധാന ചിത്രം.കോമഡിയുടെ പശ്ചാത്തലത്തില്‍ ഹൊറര്‍ കഥ പറയുകയാണ് ചിത്രം.... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് ഷഫീര്‍ ഖാന്‍. ഷൈന്‍ ടോം ചാക്കോ, സാജു നവോദയ, കലാഭവന്‍ നവാസ്, അബു സലീം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'പ്രേതം ഉണ്ട് സൂക്ഷിക്കുക' ആണ് ആദ്യ സംവിധാന ചിത്രം.കോമഡിയുടെ പശ്ചാത്തലത്തില്‍ ഹൊറര്‍ കഥ പറയുകയാണ് ചിത്രം. ഏതു ജോലി ചെയ്യുമ്പോളും അതിലെല്ലാം തന്റേതായ ധാര്‍മികത കാത്തു സൂക്ഷിക്കുന്ന ബാബു എന്ന യുവാവിന് ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രേതങ്ങളെ നേരിടേണ്ടി വരുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.മഹിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 
    Read More
    ഷഫീർ ഖാൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X