Malayalam»Movies»Pretham Undu Sookshikkuka
    പ്രേതം ഉണ്ട് സൂക്ഷിക്കുക

    പ്രേതം ഉണ്ട് സൂക്ഷിക്കുക

    Release Date : 30 Jun 2017
    Critics Rating
    Audience Review
    നവാഗതരായ മുഹമ്മദ് അലിയും ഷഫീര്‍ ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് 'പ്രേതം ഉണ്ട് സൂക്ഷിക്കുക'. ഷൈന്‍ ടോം ചാക്കോ, സാജു നവോദയ, കലാഭവന്‍ നവാസ്, അബു സലീം, കല്‍ഹാര, തെസ്‌നി ഖാന്‍, അഞ്ജലി അനീഷ്, പ്രിയങ്ക എം നായര്‍, കലേഷ് കണ്ണാട്ട്, മനോജ് ഗിന്നസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോഡലിങ്ങില്‍ തിളങ്ങി നില്‍ക്കുന്ന കന്‍ഹാരയും, ലീന മറിയ പോളുമാണ് നായികമാര്‍.  കോമഡിയുടെ പശ്ചാത്തലത്തില്‍ ഹൊറര്‍ കഥ പറയുകയാണ് ചിത്രം. ഏതു ജോലി ചെയ്യുമ്പോളും അതിലെല്ലാം തന്റേതായ ധാര്‍മികത കാത്തു സൂക്ഷിക്കുന്ന ബാബു എന്ന യുവാവിന് ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രേതങ്ങളെ നേരിടേണ്ടി വരുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം...
    • മുഹമ്മദ് അലി
      Director
    • ഷഫീർ ഖാൻ
      Director
    • മഹി
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X