CelebsbredcrumbShahul Hameed Marikkar
    ഷാഹുൽ ഹമീദ് മരിക്കാർ

    ഷാഹുൽ ഹമീദ് മരിക്കാർ

    Producer
    പ്രശസ്ത മലയാള ചലച്ചിത്രനിര്‍മ്മാതാവാണ് ഷാഹുല്‍ ഹമീദ് മരിക്കാര്‍.1999ല്‍ ജോസ് തോമസ് സംവിധാനം ചെയ്ത ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രം നിര്‍മ്മിച്ചു.പിന്നീട് 2007ല്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രം... ReadMore
    Famous For
    പ്രശസ്ത മലയാള ചലച്ചിത്രനിര്‍മ്മാതാവാണ് ഷാഹുല്‍ ഹമീദ് മരിക്കാര്‍.1999ല്‍ ജോസ് തോമസ് സംവിധാനം ചെയ്ത ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രം നിര്‍മ്മിച്ചു.പിന്നീട് 2007ല്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രം നിര്‍മ്മിച്ചു. 2008ല്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത രൗദ്രം, അനവര്‍ റഷീദ് സംവിധാനം ചെയ്ത അണ്ണന്‍ തമ്പി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.2010ല്‍ ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത താന്തോന്നി എന്ന ചിത്രം നിര്‍മ്മിച്ചു.താങ്ക് യൂ, കൂതറ, സ്റ്റാറിങ്ങ് പൗര്‍ണ്ണമി എന്നിവയാണ് നിര്‍മ്മിച്ച മറ്റു ചിത്രങ്ങള്‍.
    Read More
    ഷാഹുൽ ഹമീദ് മരിക്കാർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X