ഷാജി മൂത്തേടന്‍ ജീവചരിത്രം

  ചലച്ചിത്ര നിര്‍മ്മാതാവാണ് ഷാജി മൂത്തേടന്‍.ശിഖാമണിക്കുശേഷം വിനോദ് ഗുരുവായൂര്‍ കഥയെഴുതി സംവിധാനം ചെയ്ത സകലകലാശാല ആണ് നിര്‍മ്മിച്ച ചിത്രം.ധര്‍മജന്‍ ബോള്‍ഗാട്ടി,ടിനി ടോം,ഹരീഷ് പെരുമണ്ണ,നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X