Celebs»Shan Kechery»Biography

    ഷാന്‍ കേച്ചേരി ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് ഷാന്‍ കേച്ചേരി.പരസ്യരംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.കാന്താരം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.ഹേമന്ത് മേനോന്‍, ജോണ്‍ കൊക്കന്‍, ജീവിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ജേസിന്‍ ജോര്‍ജ് ആണ് സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തിന് സംഗീതം നല്‍കുന്നത്.വി എഫ് എക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രം ഒരുങ്ങുന്നത്.ശിവജി ഗുരുവായൂര്‍, അസീസ് നെടുമങ്ങാട് , വിദ്യ വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ഗുരു എന്റര്‍ടെയ്ന്‍ മെന്‍സിന്റെ ബാനറില്‍ പ്രശാന്ത് ഭരതനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X