X
ശാന്തകുമാരി
Actress

ശാന്തകുമാരി ജീവചരിത്രം

മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിയാണ് ശാന്ത കുമാരി.നാരായണന്റെയും കാര്‍ത്ത്യായനിയുടെയും എട്ടാമത്തെ മകളായി കൊച്ചിയില്‍ ജനിച്ചു.എറണാകുളം തേവര സി.സി.പി.എല്‍.എം ഹൈസ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.1976 മുതലാണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്.വല്യേട്ടന്‍,സത്യം,നാട്ടുരാജാവ്,രസികന്‍,ഇരുവഴി തിരിയുന്നിടം,1983,വീപ്പിങ് ബോയ്, റോമന്‍സ് തുടങ്ങി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.1977ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചു.ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകൡലും സജീവമായിരുന്നു.
 
അവാര്‍ഡ്‌
 1977- മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+