Celebs»Shanti Antony»Biography

    ഷാന്റി ആന്റണി ജീവചരിത്രം

    ചലച്ചിത്ര സംഗീത സംവിധായകനാണ് ഷാന്റി ആന്റണി.സ്ത്രീ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും പ്രധാന്യം നല്‍കി ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത പിപ്പലാന്ത്രി എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിലെ  വ്യത്യസ്തവും മനോഹരവുമായ ആചാരത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X