Celebs»Sharath Menon»Biography

    ശരത് മേനോന്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ്‌ ശരത് മേനോന്‍. അങ്കമാലി ഡയറീസ്,ഈ മ യൗ തുടങ്ങിയ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്നു. ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ഒരുക്കിയ വെയില്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X