CelebsbredcrumbSharon K Vipin
    ഷാരോണ്‍ കെ വിപിന്‍

    ഷാരോണ്‍ കെ വിപിന്‍

    Director
    മലയാള ചലച്ചിത്രസംവിധായകനാണ് ഷാരോണ്‍ കെ വിപിന്‍. 2017ല്‍ പഞ്ചാര പാലു മിഠായി എന്ന ചിത്രം സംവിധാനം ചെയ്തു. സന്തീര്‍ റഹ്മാന്‍, മനീഷ് കെ സി എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ ഗോകുല്‍ സുരേഷായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ക്ലാരിയണ്‍... ReadMore
    Famous For
    മലയാള ചലച്ചിത്രസംവിധായകനാണ് ഷാരോണ്‍ കെ വിപിന്‍. 2017ല്‍ പഞ്ചാര പാലു മിഠായി എന്ന ചിത്രം സംവിധാനം ചെയ്തു. സന്തീര്‍ റഹ്മാന്‍, മനീഷ് കെ സി എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ ഗോകുല്‍ സുരേഷായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ക്ലാരിയണ്‍ ആന്റ് ട്രമ്പറ്റിന്റെ ബാനറില്‍ ദേവി അജിത്ത് സിറില്‍ സി ജോസ് എന്നിവരായിരുന്നു ചിത്രം നിര്‍മ്മിച്ചത്.
    Read More
    ഷാരോണ്‍ കെ വിപിന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X