ഷാരോണ്‍ കെ വിപിന്‍
Born on
ഷാരോണ്‍ കെ വിപിന്‍ ജീവചരിത്രം
മലയാള ചലച്ചിത്രസംവിധായകനാണ് ഷാരോണ്‍ കെ വിപിന്‍. 2017ല്‍ പഞ്ചാര പാലു മിഠായി എന്ന ചിത്രം സംവിധാനം ചെയ്തു. സന്തീര് റഹ്മാന്, മനീഷ് കെ സി എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ ഗോകുല്‍ സുരേഷായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ക്ലാരിയണ്‍ ആന്റ് ട്രമ്പറ്റിന്റെ ബാനറില്‍ ദേവി അജിത്ത് സിറില്‍ സി ജോസ് എന്നിവരായിരുന്നു ചിത്രം നിര്‍മ്മിച്ചത്.