Celebs»Shebin Backer»Biography

    ഷെബിന്‍ ബെക്കര്‍ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് ഷെബിന്‍ ബെക്കര്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ 'ചാര്‍ലി'യാണ് നിര്‍മ്മിച്ച ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വ്വതി മേനോന്‍, അപര്‍ണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 46ാംമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍ എന്നിവയുള്‍പെടെ 8 അവാര്‍ഡുകള്‍ ചിത്രം നേടിയിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X