Celebs»Sheik Afsal
    ഷെയ്ക്ക് അഫ്‌സല്‍

    ഷെയ്ക്ക് അഫ്‌സല്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ഷെയ്ക്ക് അഫ്‌സല്‍. അറാഫത്ത് സംവിധാനം ചെയ്ത തീരം ആണ് നിര്‍മിച്ച ചിത്രം.  നടന്‍ രതീഷിന്റെ ഇളയ മകന്‍ പ്രണവ് രതീഷാണ് ചിത്രത്തിലെ നായകന്‍. പുതുമുഖം മരിയ ജോണ്‍ ആണ് ചിത്രത്തലെ നായിക. ആലപ്പുഴ നഗരത്തിന്റെ രാത്രി ജീവിതമാണ്... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ഷെയ്ക്ക് അഫ്‌സല്‍. അറാഫത്ത് സംവിധാനം ചെയ്ത തീരം ആണ് നിര്‍മിച്ച ചിത്രം.  നടന്‍ രതീഷിന്റെ ഇളയ മകന്‍ പ്രണവ് രതീഷാണ് ചിത്രത്തിലെ നായകന്‍. പുതുമുഖം മരിയ ജോണ്‍ ആണ് ചിത്രത്തലെ നായിക. ആലപ്പുഴ നഗരത്തിന്റെ രാത്രി ജീവിതമാണ് ചിത്രം പറയുന്നത്. ശക്തമായ പ്രണയത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. അജ്മല്‍ അമീറിന്റ സഹോദരന്‍ അഷ്‌കര്‍, ടിനി ടോം, സുധി കോപ്പ, കൃഷ്ണ പ്രഭ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. 
    Read More
    ഷെയ്ക്ക് അഫ്‌സല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X