ഷൈക്ക് അഫ്സല്
Born on
ഷൈക്ക് അഫ്സല് ജീവചരിത്രം
മലയാളചലച്ചിത്ര നിര്‍മ്മാതാവാണ് ഷൈക്ക് അഫ്സല്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. രൂപേഷ് പീതാംബരന് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനിവാസന്, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.