Celebs»Shibu G Suseelan»Biography

    ഷിബു ജി സുശീലൻ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് ഷിബു സുശീലന്‍. 2014ല്‍ ശ്യാംധര്‍ സംവിധാനം ചെയ്ത സെവന്‍ത്‌ഡേ എന്ന ചിത്രം നിര്‍മ്മിച്ചു. പ്രിത്വിരാജ്, വിനയ് ഫോര്‍ട്ട്, അനു മോഹന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മധ്യ വയസ്‌ക്കനായ ഒരു ഐ പി എസ് ഓഫീസറിന്റെ വേഷമാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചത്. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്. നിര്‍മ്മാണത്തിനുപുറമെ ആട്2, ബഷീറിന്റെ പ്രേമലേഖനം, കടംകഥ, മുദ്ദുഗൗ, ആട്, അടി കപ്യാരെ കൂട്ടമണി, പിയാനിസ്റ്റ്, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു ഷിബു സുശീലന്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X