Celebs»Shiji Cherukara»Biography

    ഷിജി ചെറുകര ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് ഷിജി ചെറുകര. കഥാകൃത്തായ വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. മെസോപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ ഉത്ഭവനഗരമായ ഈലം എന്ന പ്രദേശത്തെ ഒരു മദ്യശാലയില്‍ നടക്കുന്ന സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X