ശിവകാമി
Born on
ശിവകാമി ജീവചരിത്രം
ചലച്ചിത്ര നടിയാണ് ശിവകാമി. 2017ല്‍ പുറത്തിറങ്ങിയ ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് അങ്ങനെ ഞാനും പ്രേമിച്ചു, നിത്യഹരിത നായകന്, ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചു.