ശോഭ മോഹൻ ജീവചരിത്രം
മലയാള ചലച്ചിത്ര നടിയാണ് ശോഭ മോഹൻ. മലയാളത്തില്‍ 70 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മ വേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. കൊട്ടാരക്കര ശ്രീധരന് നായരുടെ മകളാണ്. മലയാളം നടന് സായ്കുമാരിന്റെ സഹോദരിയും. 1982 ല്‍ മുകേഷിന്റെ നായികയായാണ് തുടക്കം കുറിക്കുന്നത്.1984 ല്‍ മോഹന്‍ കുമാറിനെ വിവാഹം ചെയ്തു.
ബന്ധപ്പെട്ട വാര്‍ത്ത