ഷോജി സെബാസ്റ്റ്യന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് ഷോജി സെബാസ്റ്റ്യന്‍.2018ല്‍ പിപ്പലാന്ത്രി എന്ന ചിത്രം സംവിധാനം ചെയ്തു.സ്ത്രീ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും പ്രധാന്യം നല്‍കി ഒരുക്കിയ ചിത്രം രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിലെ  വ്യത്യസ്തവും മനോഹരവുമായ ആചാരത്തെക്കുറിച്ചാണ് പറയുന്നത്.മലയാളത്തിലും ഹിന്ദിയിലുമായി എത്തുന്ന ചിത്രത്തിന്റെ ക്യാമറാമാൻ, കമൽഹാസൻ ചിത്രങ്ങളിൽ പ്രവർത്തിച്ചുപരിചയമുള്ള സിജോ എം.എബ്രഹാമാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X