Celebs»Sibi K Thomos
    സിബി കെ തോമസ്

    സിബി കെ തോമസ്

    Producer/Screenplay Writer
    മലയാല ചലച്ചിത്ര തിരക്കഥാകൃത്താണ് സിബി കെ തോമസ്. കോമഡി ചിത്രങ്ങള്‍ക്കാണ് കൂടുതലും തിരക്കഥയെഴുത്തിയിരിക്കുന്നത്. മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, ദോസ്ത്, സിഐഡി മൂസ, റണ്‍വേ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി.... ReadMore
    Famous For
    മലയാല ചലച്ചിത്ര തിരക്കഥാകൃത്താണ് സിബി കെ തോമസ്. കോമഡി ചിത്രങ്ങള്‍ക്കാണ് കൂടുതലും തിരക്കഥയെഴുത്തിയിരിക്കുന്നത്. മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, ദോസ്ത്, സിഐഡി മൂസ, റണ്‍വേ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. തിരക്കഥാകൃത്ത് ഉണ്ണികൃഷ്ണനുമൊത്താണ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിരുന്നത്. പിന്നീട് സിനിമാ നിര്‍മ്മാണത്തിലേക്ക് സിബി കടക്കുകയായിരുന്നു. സഹസംവിധാനത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. മലയാളത്തില്‍ മുപ്പത്തോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുത്തിയിട്ടുണ്ട്.

    Read More
    സിബി കെ തോമസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X