സിബു സുകുമാരന്‍
Born on
സിബു സുകുമാരന്‍ ജീവചരിത്രം
സംഗീത സംവിധായകനാണ് സിബു സുകുമാരന്‍. 2015ല്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിനു സംഗീതം നല്കി. 2016ല്‍ സെലിബ്രേഷന്,2017ല്‍ ലൗ ബോണ്ടാ എന്നീ ചിത്രങ്ങള്‍ക്കു സംഗീതം നല്കി. 2015ല്‍ പുറത്തിറങ്ങിയ ആകാശങ്ങളില്‍,അറ്റ് വണ്‍സ് എന്നീ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചു.