Celebs»Sinil Sainuddin
    സിനില്‍ സൈനുദ്ദീന്‍

    സിനില്‍ സൈനുദ്ദീന്‍

    Actor
    പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്ര താരവുമാണ് സിനില്‍ സൈനുദ്ദീന്‍. റ്റു ലെറ്റ് അമ്പാടി ടാക്കീസ് ആണ് അഭിനയിച്ച ആദ്യ ചിത്രം. പറവ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ചെന്നൈ കൂട്ടം, കോണ്ടസ, ജോസഫ്, ഹാപ്പി സര്‍ദാര്‍... ReadMore
    Famous For
    പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്ര താരവുമാണ് സിനില്‍ സൈനുദ്ദീന്‍. റ്റു ലെറ്റ് അമ്പാടി ടാക്കീസ് ആണ് അഭിനയിച്ച ആദ്യ ചിത്രം. പറവ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ചെന്നൈ കൂട്ടം, കോണ്ടസ, ജോസഫ്, ഹാപ്പി സര്‍ദാര്‍ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങള്‍. അന്തരിച്ച നടന്‍ സൈനുദ്ദിന്റെ മകനാണ്.
    Read More
    സിനില്‍ സൈനുദ്ദീന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X