X
സോനു ശിശുപാൽ
Director

സോനു ശിശുപാൽ ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് സോനു ശിശുപാല്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അഭിമന്യു, കിലുക്കം, അദൈത്വം, തേന്മാവിന്‍ കൊമ്പത്ത് എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002ല്‍ കാലചക്രം എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ശങ്കര്‍ കൃഷ്ണമൂര്‍ത്തി തിരക്കഥ രചിച്ച ചിത്രത്തില്‍ ഷിജി റഷീദ്, ശരത് ദേവദാസ്, ദേവന്‍, ജഗദീഷ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 2004ല്‍ മോഹന്‍ലാലിനെ നായകനാക്കി വാമനപുരം ബസ്സ്‌റൂട്ട് എന്ന ചിത്രം സംവിധാനം ചെയ്തു. ആദിത്യ സിനി വിഷന്റെ ബാനറില്‍ ആനന്ദ് ആണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ ആ ചിത്രം വലിയ വിജയം നേടിയില്ല. പിന്നീട് 2006 നന്ദന്‍, വിനായകന്‍, ശ്രീജിത്ത് രവി, ബിയോണ്‍ ജെമിനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജയം എന്ന ചിത്രം സംവിധാനം ചെയ്തു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+