സൂരജ് സുകുമാര്‍
Born on
സൂരജ് സുകുമാര്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് സൂരജ് സുകുമാര്‍.അജു വര്‍ഗീസ്, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2019ല്‍ ബി നിലവറയും ഷാര്‍ജ പള്ളിയും എന്ന ചിത്രം സംവിധാനം ചെയ്തു.