X
സ്പടികം ജോര്‍ജ്ജ്
Actor

സ്പടികം ജോര്‍ജ്ജ് ജീവചരിത്രം

മലയാള ചലച്ചിത്രവേദിയിലെ ശ്രദ്ധേയനായ ഒരു നടനാണ് സ്ഫടികം ജോർജ്ജ്. 1995-ൽ പുറത്തിറങ്ങിയ ഭദ്രൻ ചിത്രമായ 'സ്ഫടികം' എന്ന ആദ്യ സിനിമയിലെ കുറ്റിക്കാടൻ എന്ന വില്ലൻ വേഷം ഗംഭീരമാക്കിയതോടുകൂടിയാണ് ജോർജ്ജ്, സ്ഫടികം ജോർജ്ജ് എന്ന അറിയപ്പെടാൻ തുടങ്ങിയത്. മോഹൻ ലാൽ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+