Celebs»Sreeja Das»Biography

    ശ്രീജ ദാസ്‌ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര-നാടക നടിയാണ് ശ്രീജ ദാസ്.രമണിയേച്ചിയുടെ നാമത്തില്‍ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.ആക്ഷന്‍ ഹീറോ ബിജു,ടേക്ക് ഓഫ്,ഉദാഹരണം സുജാത,കരിങ്കണ്ണന്‍,തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ഭഗത് സിംഗ്,അനന്തരം അവള്‍ തുടങ്ങിയവ അഭിനയിച്ച നാടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X