Celeb News
-
ആ കഥാപാത്രം ശ്രീജിത്തേട്ടന്റെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു: ഡിജോ ജോസ് ആന്റണിതിയ്യേറ്ററുകളില് ഈ വര്‍ഷം പുറത്തിങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രം.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിനു ശേഷം ഒരു പുതുമുഖ ചിത്രത്തിന് കിട്ടാവുന്നതില്‍ വെച്ച് വലിയ വരവേല്‍പ്പ് ക്വീന്‍ എന്ന..
-
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ നഗ്നത പ്രദര്‍ശനം നടത്തിയെന്ന നടന് ശ്രീജിത്ത് രവിയുടെ പേരിലുള്ള ആരോപണം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ഒത്തിരി പേര് വിഷയവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് രവിയെ സപ്പോര്‍ട്ട് ചെയ്ത് രംഗത്ത് എത്തിയിരുന്നു. ഇതുപോലൊരു..
-
പാലക്കാട് വച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ എന്ന പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട നടന് ശ്രീജിത്ത് രവി ആദ്യമായി വിഷയത്തോട് പ്രതികരിയ്ക്കുന്നു. ശ്രീജിത്ത് രവിയെ കുറിച്ച് ഉറ്റസുഹൃത്തിന് പറയാനുള്ളത്; ശ്രീജു അങ്ങനെ..
-
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി എന്ന കേസില്‍ ശ്രീജിത്ത് രവിയെ പൊലീസ് അറസ്റ്റു ചെയ്തു എന്ന് കേട്ട ഞെട്ടലിലാണ് സിനിമാ ലോകം. ശ്രീജിത്തിനെ അടുത്തറിയുന്നവരെല്ലാം പറയുന്നു, ഒരിക്കലും ശ്രീജുവിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു പ്രവൃത്തി..
ബന്ധപ്പെട്ട വാര്‍ത്ത