ശ്രീകുമാർ ഡി പിള്ള ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് എ ഡി ശ്രീകുമാര്‍.2015ല്‍  ഗോപാലന്‍ മനോജ് സംവിധാനം ചെയ്ത സാരഥി എന്ന ചിത്രം നിര്‍മ്മിച്ചു.ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, നെടുമുടി വേണു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, ലേലം, അവരുടെ രാവുകള്‍ എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ മനേജറായിരുന്നു.നാം, അങ്കിള്‍, ക്യാപ്റ്റന്‍, പടയോട്ടം, ഷെര്‍ലക് ടോംസ്, ഇടി, കോഹിനൂര്‍, ചിറകൊടിഞ്ഞ കിനാവുകള്‍, അമര്‍ അക്ബര്‍ ആന്റണി, സക്കറിയായുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X