ശ്രീരാജ് രവീന്ദ്രന്
Born on
ശ്രീരാജ് രവീന്ദ്രന് ജീവചരിത്രം
തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ശ്രീരാജ് രവീന്ദ്രന്. ലില്ലി, പോരാട്ടം, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച പ്രധാന ചിത്രങ്ങള്‍. 2021ല്‍ പുറത്തിറങ്ങിയ തിങ്കളാഴ്ച നിശ്ചയം ആണ് തിരക്കഥ എഴുതിയ പ്രധാന ചിത്രം.