സുചിത്ര മോഹന്‍ലാല്‍ ജീവചരിത്രം

    പ്രശസ്ത നടന്‍ മോഹന്‍ലാലിന്റെ ഭാര്യയും ചലച്ചിത്ര നിര്‍മ്മാതാവുമാണ് സുചിത്ര മോഹന്‍ലാല്‍. പ്രശസ്ത തമിഴ് നടനും നിര്‍മ്മാതാവുമായ കെ ബാലാജിയുടെ മകളാണ്. 1998ല്‍ പുറത്തിറങ്ങിയ കന്മദം,ഹരികൃഷ്ന്‍സ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X