സുജിത് എസ് നായര്‍
Born on
സുജിത് എസ് നായര്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് സുജിത് എസ് നായര്‍.ക്യാഷ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.ഈ ചിത്രത്തിനുശേഷം 2014ല്‍ ഒരു കൊറിയന്‍ പടം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.മഖ്ബൂല്‍ സല്മാന്,മിത്ര കുര്യന്,ടിനി ടോം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.2018ല്‍ മധുപാലിന്റെ തിരക്കഥയില്‍ വാക്ക് എന്ന ചിത്രം സംവിധാനം ചെയ്തു.പ്രണവ് രതീഷാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കുടുംബബന്ധങ്ങളില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ എങ്ങനെ സമൂഹത്തില്‍ സ്വാധീനിക്കുന്നുവെന്നും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം പറുയന്നത്.