Celebs»Sumesh EK»Biography

    സുമേഷ് ഇകെ ജീവചരിത്രം

    ചലച്ചിത്ര നിര്‍മ്മാതാവാണ് സുമേഷ് ഇ കെ. 2018ല്‍ 'അങ്കരാജ്യത്തെ ജിമ്മന്‍മാര്‍' എന്ന ചിത്രം നിര്‍മ്മിച്ചു. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കരാജ്യത്തെ ജിമ്മന്‍മാര്‍. ഹ്യൂമര്‍ ടച്ചില്‍ കഥ പറയുന്ന ചിത്രത്തിലെ നായിക 'ആനന്ദ'ത്തിലൂടെ പ്രശസ്തയായ  വിനീത കോശിയാണ്. ചിത്രത്തില്‍ രൂപേഷ് പീതാംബരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജീവ് പിള്ള, സുദേവ് നായര്‍, ശങ്കര്‍ ഇന്ദുചൂഡന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചിയിലെ ഒരു സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഡിക്യു ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X