Celebs»Sunaina
    സുനൈന

    സുനൈന

    Actress
    പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് സുനൈന.ഹരിഷ് യെല്ലയുടെയും സന്ധ്യ യെല്ലയുടെയും പുത്രിയായി 1989 ഏപ്രിൽ 17ന് മഹാരാഷ്ട്രയിലെ നാഗ്പുർ നഗരത്തിലാണ് ജനിച്ചത്.നാഗ്പുർ നഗരത്തിലെ മൗണ്ട് കാർമൽ ഗേൾസ് ഹൈസ്ക്കൂളിൽ നിന്നുള്ള സ്ക്കൂൾ വിദ്യഭ്യാസത്തിനുശേഷം അവളുടെ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് സുനൈന.ഹരിഷ് യെല്ലയുടെയും സന്ധ്യ യെല്ലയുടെയും പുത്രിയായി 1989 ഏപ്രിൽ 17ന് മഹാരാഷ്ട്രയിലെ നാഗ്പുർ നഗരത്തിലാണ് ജനിച്ചത്.നാഗ്പുർ നഗരത്തിലെ മൗണ്ട് കാർമൽ ഗേൾസ് ഹൈസ്ക്കൂളിൽ നിന്നുള്ള സ്ക്കൂൾ വിദ്യഭ്യാസത്തിനുശേഷം അവളുടെ ഉന്നതവിദ്യാഭ്യാസത്തിനായി അവരുടെ കുടുംബം ഹൈദരാബാദിലേയ്ക്ക് മാറി. 2004 ലെ മിസ്. നാഗപുർ ആയി സുനൈന കിരീടം നേടുകയും ചെയ്തു. സ്ക്കൂൾ ദിനങ്ങളിൽ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
     
    2008-ൽ കാതലിൽ വിഴുന്തേൻ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സുനൈന തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. 2007 ആഗസ്റ്റിൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമ റിലീസ് ചെയ്തത് 2008 സെപ്തംബറിലാണ്. പി. വി. പ്രശാന്ത്...
    Read More
    സുനൈന അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X