X
സുനില്‍ വഴയില
Producer

സുനില്‍ വഴയില ജീവചരിത്രം

മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സുനില്‍ വഴയില.2018ല്‍ പുറത്തിറങ്ങിയ ഹാഷ്ടാഗ് ആവള്‍ക്കൊപ്പം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി എ യു ശ്രീജിത്താണ് ചിത്രം സംവിധാനം ചെയ്തത്.ഷാജി ജോണ്‍,അരിസ്‌റ്റോ സുരേഷ്,വൃന്ദ കൃഷ്ണ, ഷിന്‍ കിരണ്‍, വിപിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+