സുരേഷ് പാലഞ്ചേരി
Born on
സുരേഷ് പാലഞ്ചേരി ജീവചരിത്രം
മലയാളചലച്ചിത്രസംവിധായകനാണ് സുരേഷ് പാലഞ്ചേരി. കമല്‍, ഹരികുമാര്‍,ലോഹിതദാസ് എന്നീ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിരുന്നു. 2008ല്‍ ശലഭം എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്രസംവിധായകനായി. സുധീഷ്, രമ്യ നമ്പീശന്, കെപിഎസി ലളിത, മാമുക്കോയ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.