Celebs»surya rajesh»Biography

    സൂര്യ രാജേഷ് ജീവചരിത്രം

    ചലച്ചിത്ര അഭിനേത്രിയാണ് സൂര്യ രാജേഷ്.കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്‌ക്കൂള്‍, വള്ളിക്കീഴ് ഗവണ്‍മെന്റ് എച്ച് എസ് എസ്, വള്ളിയൂര്‍ പി ഇ ടി എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ നൃത്തയിനത്തില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.കാവനാട് ലോക് ഫോര്‍ഡ് സ്‌ക്കൂളില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ജോലി ഉപേക്ഷിച്ചു.നവാഗതനായ അവിര പി വര്‍ഗ്ഗീസ് സംവിധാനം ചെയ്ത താമരക്കുന്നിലെ ഭദ്രപുരാണം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X