X
ഹോം » താരങ്ങള്‍ » സൂര്യ രാജേഷ്
സൂര്യ രാജേഷ്

സൂര്യ രാജേഷ്

Actress
ജീവചരിത്രം:  ചലച്ചിത്ര അഭിനേത്രിയാണ് സൂര്യ രാജേഷ്.കൊല്ലം സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്‌ക്കൂള്‍, വള്ളിക്കീഴ് ഗവണ്‍മെന്റ് എച്ച് എസ് എസ്, വള്ളിയൂര്‍ പി ഇ ടി എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ നൃത്തയിനത്തില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.കാവനാട് ലോക് ഫോര്‍ഡ് സ്‌ക്കൂളില്‍ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ജോലി ഉപേക്ഷിച്ചു.നവാഗതനായ അവിര പി വര്‍ഗ്ഗീസ് സംവിധാനം ചെയ്ത താമരക്കുന്നിലെ ഭദ്രപുരാണം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്.
കൂടുതൽ വായിക്കുക

സൂര്യ രാജേഷ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Actress
ശ്രീജിത്ത് പണിക്കര്‍ 27 Sep 2019
അവിര പി വര്‍ഗ്ഗീസ് 03 Oct 2018

സൂര്യ രാജേഷ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സൂര്യ രാജേഷ്

പേര് സൂര്യ രാജേഷ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സൂര്യ രാജേഷ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+