Celebs»Suvarna Mathew»Biography

    സുവര്‍ണ മാത്യു ജീവചരിത്രം

    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് സുവര്‍ണ മാത്യു. കോട്ടയത്ത് പാലയില്‍ മാത്യുവിന്റെയും എല്‍സമ്മയുടെയും നാലാമത്തെ മകളായി ജനിച്ചു. 1992 ല്‍ മിസ്  കേരളയായിരുന്നു.മോഡല്‍രംഗത്തുനിന്നുമാണ് അഭിനയത്തിലേക്ക് വരുന്നത്‌. 1991 ല്‍ പുറത്തിറങ്ങിയ അങ്കിള്‍ബണ്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതാമയ വേഷങ്ങൡലൂടെ സിനിമാരംഗത്ത് പ്രശസ്തയായി. 1990കളില്‍ മലയാളത്തിലും കന്നടയിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ചുകാലം മലയാള ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നിരുന്നു.മലയാളത്തില്‍ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തിയത്. 2012ല്‍ ചട്ടക്കാരി എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചു വരവ്. 2003ല്‍ വര്‍ഗീസ് ജേക്കബിനെ വിവാഹം കഴിച്ചു. പിന്നീട് യുഎസില്‍ സ്ഥിരതാമസമാക്കി. 



     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X