X
ഹോം » താരങ്ങള്‍ » സുവര്‍ണ മാത്യു
സുവര്‍ണ മാത്യു

സുവര്‍ണ മാത്യു

Actress
ജീവചരിത്രം:  ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് സുവര്‍ണ മാത്യു. കോട്ടയത്ത് പാലയില്‍ മാത്യുവിന്റെയും എല്‍സമ്മയുടെയും നാലാമത്തെ മകളായി ജനിച്ചു. 1992 ല്‍ മിസ്  കേരളയായിരുന്നു.മോഡല്‍രംഗത്തുനിന്നുമാണ് അഭിനയത്തിലേക്ക് വരുന്നത്‌. 1991 ല്‍ പുറത്തിറങ്ങിയ അങ്കിള്‍ബണ്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതാമയ വേഷങ്ങൡലൂടെ സിനിമാരംഗത്ത് പ്രശസ്തയായി. 1990കളില്‍ മലയാളത്തിലും കന്നടയിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ചുകാലം മലയാള ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നിരുന്നു.മലയാളത്തില്‍ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തിയത്. 2012ല്‍ ചട്ടക്കാരി എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചു വരവ്. 2003ല്‍ വര്‍ഗീസ് ജേക്കബിനെ വിവാഹം കഴിച്ചു. പിന്നീട് യുഎസില്‍ സ്ഥിരതാമസമാക്കി. 
കൂടുതൽ വായിക്കുക

സുവര്‍ണ മാത്യു സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കെ മധു 09 Sep 2005
രാജേഷ് നാരായണന്‍ 23 May 2003
ടി എസ് സുരേഷ് ബാബു 1992

സുവര്‍ണ മാത്യു: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സുവര്‍ണ മാത്യു

പേര് സുവര്‍ണ മാത്യു
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം us
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുവര്‍ണ മാത്യു ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+