Celebs»Tarish PS»Biography

    ടാരിഷ് പി എസ്‌ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ടാരിഷ് പി എസ്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ  അവര്‍ ഇരുവരും എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്.മജീദ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ബാസില്‍, സുകന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ബിനൂപ് നായര്‍ ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികളുടെ ഇടയിലേക്ക് ഒരു ചെറുപ്പക്കാരന്‍ വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X