Celebs»Usha Rani
    ഉഷാറാണി

    ഉഷാറാണി

    Actress
    പ്രശസ്ത ചലച്ചിത്ര നടിയാണ് ഉഷാറാണി. കുടുംബസുഹൃത്തായ സംവിധായകന്‍ എന്‍ ശങ്കരന്‍ നായരാമ് സിനിമയിലേക്കു കൊണ്ടുവരുന്നത്. 1966ല്‍ പുറത്തിറങ്ങിയ ജയില്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം പൂച്ചക്കണ്ണി,ബാല്യകാല... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയാണ് ഉഷാറാണി. കുടുംബസുഹൃത്തായ സംവിധായകന്‍ എന്‍ ശങ്കരന്‍ നായരാമ് സിനിമയിലേക്കു കൊണ്ടുവരുന്നത്. 1966ല്‍ പുറത്തിറങ്ങിയ ജയില്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം പൂച്ചക്കണ്ണി,ബാല്യകാല സഖി,അഗ്നിപുത്രി,അഗ്നിപുത്രി തുടങ്ങി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിനു പുറമെ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
    Read More
    ഉഷാറാണി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X