Malayalam»Movies»Kavadiyattam
    കാവടിയാട്ടം

    കാവടിയാട്ടം

    Release Date : 1993
    Critics Rating
    100+
    Interseted To Watch
    ജയറാം, ജഗതി ശ്രീകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിയന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാവടിയാട്ടം. ബി ശ്രീരാജാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.സിദ്ദിക്ക്, സുചിത്ര, സിന്ധുജ,ബാബു നമ്പൂതിരി, ഉഷാറാണി,കൃഷ്ണന്‍കുട്ടി നായര്‍,ഇന്ദ്രന്‍സ്,മാമുക്കോയ,കാലഭാവന്‍ സൈനുദ്ദീന്‍,കവിയൂര്‍ പൊന്നമ്മ,എന്‍ എല്‍ ബാലകൃഷ്ണന്‍,രാജേന്ദ്രന്‍ ഇ എ, കല്‍പ്പന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

    ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്, എസ് ജാനകി, ജി വേണുഗോപാല്‍,സി ഒ ആന്റോ,കല്ലറ ഗോപന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍...
    • അനിയന്‍
      Director
    • എം എം പാപ്പച്ചന്‍
      Producer
    • മോഹൻ സിത്താര
      Music Director
    • ഒ എൻ വി കുറുപ്പ്‌
      Lyricst
    • കെ.ജെ യേശുദാസ്
      കെ.ജെ യേശുദാസ്
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X